ഫാന്‍സ് ഷോകള്‍ നിരോധിക്കണമെന്നാണ് ഫിയോക്ക് എക്‌സിക്യൂട്ടീവിന്റെ നിലപാട്. മാര്‍ച്ച് 29-ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനുശേഷമാവും അന്തിമ തീരുമാനമെടുക്കുക.
Original reporting. Fearless journalism. Delivered to you.